കോട്ടയത്ത് ടി.വി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മുങ്ങി രണ്ട് പേരെ കാണാതായി | Oneindia Malayalam

2018-07-23 369

Channel Crew's boat met with an @ccident near Vaikkom, 2 missing
വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാതൃഭൂമി ടിവിയുടെ വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം അപകടത്തില്‍ പെട്ടു. രണ്ട് പേരെ കാണാതായതായാണ് റിപ്പോര്‍ട്ടുകള്‍. വൈക്കത്തെ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ സംഘമാണ് അപകടത്തില്‍ പെട്ടത്.
#Kottayam

Videos similaires